ആത്മാഭിമാനം പണയം വയ്ക്കാതെ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് രാഹുല്‍ ഗാന്ധി. പുതിയൊരു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, നമുക്കായി ത്യാഗം ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.